SEARCH


Kannur Pilathara Arathil Karinkulathillam Tharavad Pazhichayil Kavu (പിലാത്തറ: അറത്തില്‍ കരിങ്കുളത്തില്ലം തറവാട് പഴിച്ചയില്‍ കാവ്)

Course Image
കാവ് വിവരണം/ABOUT KAVU


Feb 26-28
Kumbam 14-16
പിലാത്തറ: അറത്തില്‍ കരിങ്കുളത്തില്ലം തറവാട് പഴിച്ചയില്‍ കാവില്‍ കളിയാട്ടം 2017 Feb 28 തുടങ്ങി. വര്‍ഷത്തില്‍ കളിയാട്ട ആരംഭ ദിനത്തില്‍ മാത്രമുള്ള വെച്ചുനിവേദ്യ വഴിപാട് പൂജ തിങ്കളാഴ്ച നടന്നു. ചൊവ്വാഴ്ച 12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പഴിച്ചയില്‍ ഭഗവതിയുടെയും പുറപ്പാടും തുടര്‍ന്ന് ഗുരുതിയും നടക്കും.
Photo Credit : Nikhil Raj





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848